Questions from പൊതുവിജ്ഞാനം

2891. ബ്രഹ്മാന്ദ ശിവയോഗിയുടെ ബാല്യകാലനാമം?

ഗോവിന്ദൻ കുട്ടി

2892. സിന്ധു നദീതട കേന്ദ്രമായ ‘മോഹൻ ജൊദാരോ’ കണ്ടെത്തിയത്?

ആർ.ഡി ബാനർജി (1922)

2893. പുകയില ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്ന വിദേശികൾ?

പോർച്ചുഗീസുകാർ

2894. സന്മാർഗ്ഗപ്രദീപ സഭ സ്ഥാപിക്കപ്പെട്ടത്?

കുമ്പളം

2895. ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

2896. മലയാളത്തിലെ ആദ്യത്തെ തുള്ളൽ കൃതി?

കല്യാണസൗഗന്ധികം

2897. ‘ഇതാ ഇവിടെവരെ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

2898. സ്ത്രീകൾക്ക് നിർബന്ധ സൈനീക സേവനം വ്യവസ്ഥ ചെയ്യുന്ന ഏക രാജ്യം?

ഇസ്രായേൽ

2899. ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ ജില്ല

2900. ലോകത്തിലെ ഏറ്റവും വലിയ വനം?

കോണിഫറസ് വനം (റഷ്യ)

Visitor-3699

Register / Login