Questions from പൊതുവിജ്ഞാനം

2771. മുടിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ട്രൈക്കോളജി

2772. കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം?

ഇംഗ്ലണ്ട്

2773. നൂറ് ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്ദ്യ സംസ്ഥാനം?

കേരളം (2016 ജനുവരി 13 )

2774. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്?

ലെഡ്

2775. ഈറോസ് (E R OS) എന്ന ക്ഷുദ്രഗ്രഹത്തിൽ ഇറങ്ങിയ ബഹിരാകാശ പേടകം ?

നിയർ (NEAR - 2001

2776. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

ഓക്സാലിക്കാസിഡ്

2777. പുനലൂർ തൂക്ക് പാലത്തിന്റെ ശില്പി?

ആൽബർട്ട് ഹെൻട്രി

2778. പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് പ്രതിപാദിക്കുന്ന സിദ്ധാന്തം ?

ജിയോ സെൻട്രിക്ക് സിദ്ധാന്തം (ഭൗമ കേന്ദ്രവാദം)

2779. ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?

ഹൈഡ്രജൻ

2780. നോർവ്വേ യുടെ നാണയം?

ക്രോണെ

Visitor-3403

Register / Login