Questions from പൊതുവിജ്ഞാനം

2691. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത് 1949

0

2692. കേരളത്തിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം?

ഓടക്കാലി

2693. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്?

1904 ഒക്ടോബർ 24

2694. പതിമൂന്നാമതായി കണ്ടു പിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?

ഒഫ്യൂകസ് (ophiucuട)

2695. മന്നത്ത് പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായത്?

1949

2696. കേരളത്തിലെ ഏറ്റവും ചെറിയ കോര്‍പ്പറേഷനേത്?

തൃശ്ശൂര്‍

2697. ‘അമരകോശം’ എന്ന കൃതി രചിച്ചത്?

അമര സിംഹൻ

2698. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

2699. ഏറ്റവും വലിയ കുള്ളൻ ഗ്രഹം?

ഇറിസ്

2700. 1938-ലെ കല്ലറ്റ-പാങ്ങോട് സ്വാതന്ത്ര സമരം നടന്നത് ഏത് ജില്ലയിൽ ?

തിരുവനന്തപുരം

Visitor-3266

Register / Login