Questions from പൊതുവിജ്ഞാനം

2651. ‘അക്ഷരം’ എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

2652. കുമാരനാശാന് മദ്രാസ് സർവ്വകലാശാലയിൽ നിന്നും പട്ടും വളയും സമ്മാനിച്ചത്?

വെയിൽസ് രാജകുമാരൻ

2653. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

2654. കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടന്ന ജില്ല?

പാലക്കാട്

2655. വെറ്റിലയിലെ ആസിഡ്?

കാറ്റച്യൂണിക് ആസിഡ്

2656. ലോകത്തിലെ ആദ്യ പുസ്തകം "ഹീരക സൂത്ര" പ്രസിദ്ധീകരിച്ച രാജ്യം?

ചൈന

2657. രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമായ ഭക്ഷണ പദാർത്ഥം?

ഉപ്പ്

2658. ശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി?

സ്റ്റേപ്പിസ് (ചെവിയിലെ അസ്ഥി )

2659. ശബ്ദ തീവ്രതയുടെ യൂണിറ്റ്?

ഡെസിബൽ (db)

2660. ‘ബുദ്ധചരിതം’ എന്ന കൃതി രചിച്ചത്?

അശ്വഘോഷൻ

Visitor-3583

Register / Login