Questions from പൊതുവിജ്ഞാനം

2641. സിന്ധു നദീതട കേന്ദ്രമായ ‘ബൻവാലി’ കണ്ടെത്തിയത്?

ആർ.എസ് ബിഷ്ട് (1973)

2642. വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി?

കബനി

2643. സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയെ നടുകടത്തിയ വര്‍ഷം ഏതാണ്?

1910

2644. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ദാദാഭായി നവറോജി

2645. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം?

ജ്യോതിർമഠം(ബദരിനാഥ്)

2646. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?

ഇരയിമ്മൻ തമ്പി

2647. ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്?

സിംഗപ്പൂരിൽ.(Robo Taxi).

2648. ജർമ്മനിയുടെ നാണയം?

യൂറോ

2649. ഏറ്റവും വലിയ രക്തക്കുഴല്‍?

മഹാധമനി

2650. ഇന്ത്യയുടെ കൊഹിനൂര്‍; ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ആന്ധ്രാപ്രദേശ്

Visitor-3434

Register / Login