Questions from പൊതുവിജ്ഞാനം

2571. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ബാർബഡോസ്

2572. പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്?

കരുനന്തടക്കൻ

2573. ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം അളക്കുന്നതിനുള്ള ഉപകരണം?

തെർമോ മീറ്റർ

2574. പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?

എട്ടാം പദ്ധതി

2575. അമേരിക്കന്‍ ഗാന്ധി എന്നറിയപ്പെടുന്നത്?

മാര്‍ട്ടിന്‍ ലൂഥര്‍ കിങ്

2576. കേരളത്തിന്‍റെ രാഷ്ട്രീയ ഗുരു എന്നറിയപ്പെടുന്നത്?

ബാരിസ്റ്റർ ജി.പി. പിള്ള

2577. ഇ-മെയിലിന്‍റെ പിതാവ്?

റേടോമിൾസൺ

2578. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം?

കേരളം (1991 ഏപ്രില്‍ 18)

2579. നെഹ്രുട്രോഫി വള്ളംകളി നടക്കുന്നത് ഏത് കായലിലാണ്?

പുന്നമട കായലില്‍

2580. ശ്രീനാരായണ ഗുരുവിന് ദിവ്യ ജ്ഞാനം ലഭിച്ചത് എവിടെ വച്ച്?

മരുത്വാമല

Visitor-3716

Register / Login