Questions from പൊതുവിജ്ഞാനം

2521. ഒരിക്കലും യുദ്ധത്തില്‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ്‌?

സിറ്റ്‌സര്‍ലണ്ട്‌

2522. 'ഗണദേവത ' എന്ന കൃതി ആരെഴുതിയതാണ്?

താരാശങ്കർ ബന്ധോപാധ്യായ

2523. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്?

ഡോ.ക്രിസ്ത്യൻ ബെർണാഡ്

2524. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ?

പി.എസ്.വാര്യർ

2525. കവിയുടെ കാൽപ്പാടുകൾ ആരുടെ ആത്മകഥയാണ്?

പി.കുഞ്ഞിരാമൻ നായർ

2526. 1971-ൽ ലൂണാർ റോവറിനെ ചന്ദ്രനിലെത്തിച്ച വാഹനം?

അപ്പോളോ 15

2527. ആരവല്ലി പര്‍വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ഗുരുശിഖര്‍

2528. മലേറിയ പരത്തുന്ന രോഗാണു "പ്ലാസ്മോഡിയം" കണ്ടെത്തിയത്?

അൽഫോൺസ് ലവേറൻ

2529. ആദാമിന്‍റെ ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ധി?

തൈറോയിഡ് ഗ്രന്ധി

2530. ഭീമന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍?

രണ്ടാംമൂഴം

Visitor-3134

Register / Login