Questions from പൊതുവിജ്ഞാനം

2431. കാമറൂണിന്‍റെ തലസ്ഥാനം?

യവോണ്ടെ

2432. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ?

യുറീമിയ

2433. വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി?

എംപറർ പെൻഗ്വിൻ

2434. സി.വി രാമൻ “രാമൻ ഇഫക്റ്റ്” കണ്ടെത്തിയ വർഷം?

1928 ഫെബ്രുവരി 28

2435. തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

2436. ജീവജാലങ്ങളുടെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?

മോർഫോളജി

2437. ചട്ടമ്പിസ്വാമികളുടെ ബാല്യകാലനാമം?

കുഞ്ഞൻപിള്ള

2438. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം?

കൊണാറക്ക് ക്ഷേത്രം ഒറീസ്സാ

2439. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

2440. ‘ദ ഹിന്ദുസ്ഥാൻ ടൈംസ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

കെ എം പണിക്കർ

Visitor-3945

Register / Login