Questions from പൊതുവിജ്ഞാനം

2411. ചിമ്മിനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് മുകുന്ദപുരം (തൃശ്ശൂര്‍)

0

2412. മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്?

ബാബർ

2413. ഒളിമ്പിക്സ് അത്ലറ്റിക്സ് സെമി ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?

ഷൈനി വിൽസൺ

2414. തിക്കോടിയന്‍റെ യഥാര്‍ത്ഥനാമം?

പി;കുഞ്ഞനന്തന്‍നായര്‍

2415. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം?

ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം

2416. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?

മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള

2417. ‘ഡി.ജി.എസ്.ഇ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഫ്രാൻസ്

2418. ആധുനിക ചരിത്രത്തിന്‍റെ പിതാവ്?

റാങ്കേ

2419. ലോകത്തിലെ ഏറ്റവും വലിയ പൂവ്?

റഫ്ളേഷ്യ

2420. മലമുഴക്കി വേഴാമ്പലിന്‍റെ ശാസ്ത്രീയ നാമം?

ബ്യൂസിറസ് ബൈകോര്‍ണിസ്

Visitor-3017

Register / Login