Questions from പൊതുവിജ്ഞാനം

2371. ഷോളയാർ ജലസംഭരണി സ്ഥിതിചെയ്യുന്നത്?

ചാലക്കുടിപ്പുഴ

2372. ജി ജി 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

2373. ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത്?

മെര്‍ക്കുറി

2374. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സഹായത്തോടെ തമോഗർത്തങ്ങളെക്കുറിച്ച് ആദ്യമായി ശാസ്ത്രീയ വിശദീകരണം നൽകിയത്?

റോബർട്ട് ഓപ്പൺ ഹൈമർ (1939)

2375. അറയ്ക്കല്‍രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്?

അറയ്ക്കല്‍ ബീവി

2376. മാംസ്യ സംരഭകർ എന്നറിയപ്പെടുന്ന സസ്യ വിഭാഗം?

പയറു വർഗ്ഗങ്ങൾ

2377. പൊട്ടാസ്യം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

2378. ജർമ്മൻ ഭരണാധികാരികൾക്കെതിരെ "മാജി മാജി" ലഹളനടന്ന രാജ്യം?

ടാൻസാനിയ

2379. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

2380. രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചതാര് ?

കാൾലാന്റ് സ്റ്റൈനെർ

Visitor-3690

Register / Login