Questions from പൊതുവിജ്ഞാനം

2301. കരളിന്‍റെ ദിവസേനയുള്ള പിത്തരസ ഉല്പാദന ശേഷി?

ഏകദേശം 1 ലിറ്റര്‍

2302. ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്.?

- ആനന്ദ തീര്ഥന്‍

2303. മഹാഭാഷ്യം രചിച്ചത്?

പതഞ്ജലി

2304. ചട്ടമ്പിസ്വാമികളുടെ യഥാര്‍ത്ഥ പേര്?

അയ്യപ്പന്‍

2305. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ് ?

ലാക്ടിക്ക് ആസിഡ്

2306. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത?

NH 66

2307. സിംഹത്തിന്‍റെ ഒരു പ്രസവത്തിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം?

3

2308. സുഖവാസ കേന്ദ്രമായ പൈതൽ മല സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

2309. സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?

മുതല

2310. യു.എൻ. പൊതുസഭയിൽ സംഗീത കച്ചേരി നടത്തി ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സംഗീതജ്ഞ?

എം.എസ്സ്. സുബ്ബലക്ഷ്മി

Visitor-3829

Register / Login