Questions from പൊതുവിജ്ഞാനം

2291. കന്യാകുമാരിയിൽ വട്ടക്കോട്ട നിർമ്മിച്ചത്?

മാർത്താണ്ഡവർമ്മ

2292. ‘കോർട്ടസ് ജനറൽസ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

സ്പെയിൻ

2293. ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം?

തലശ്ശേരി

2294. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ?

ശനി (Saturn)

2295. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട് ജില്ല

2296. ഭാരം കൂടിയ ഗ്രഹം?

വ്യാഴം

2297. പ്ലൂണ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഉറുഗ്വായ്

2298. മലയാളം ലിപിയില്‍ അച്ചടിച്ച ആദ്യപുസ്തകം?

ഹോര്‍ത്തൂസ് മലബാറിക്കസ് (1678-ല്‍ ആംസ്റ്റര്‍ഡാമില്‍ നിന്ന്‍ പ്രസിദ്ധീകരിച്ചു).

2299. അണുവിമുക്തമാകാത്ത സൂചി ; സിറിഞ്ച് ഇവ ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

സീറം ഹെപ്പറ്റൈറ്റിസ്

2300. ബോറോണിന്‍റെ അയിര്?

ബൊറാക്സ്

Visitor-3395

Register / Login