Questions from പൊതുവിജ്ഞാനം

2241. കൊല്ലവർഷം ആരംഭിച്ച കുലശേഖര രാജാവ്?

രാജശേഖര വർമ്മൻ (ചേരമാൾ പെരുമാൾ നായനാർ)

2242. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്?

ഡൽഹി

2243. വൈറ്റമിന്‍ ബി യില്‍ അടങ്ങിയിരിക്കുന്ന ലോഹം?

കൊബാള്‍ട്ട്

2244. ഹൈബ്രിഡ് 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പരുത്തി

2245. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ ആദ്യ മലയാളി വനിത?

എം.ഡി.വത്സമ്മ

2246. കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?

മലപ്പുറം

2247. മൂന്ന് L (Lakes Letters Latex) കളുടെ നഗരം?

കോട്ടയം

2248. കേരളത്തില്‍ കശുവണ്ടി ഗവേഷണ കേന്ദ്രം?

ആനക്കയം (മലപ്പുറം)

2249. മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം?

1895

2250. ഇന്ദിരാപോയിന്‍റ് സ്ഥിതി ചെയ്യുന്നത്?

നിക്കോബാര്‍ ദ്വീപില്‍

Visitor-3248

Register / Login