Questions from പൊതുവിജ്ഞാനം

2211. ത്രിശൂരിൽ വിദ്യുത്ച്ഛക്തി പ്രക്ഷോഭം നടന്ന വർഷം?

1936

2212. കേരളത്തിൽ ഇസ്ളാം മതം പ്രചരിപ്പിച്ചത്?

മാലിക് ബിൻ ദിനാർ

2213. സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായി തീരുന്ന നിശ്ചിത താപനില?

തിളനില [ Boiliing point ]

2214. യു.എൻ ചാർട്ടർ നിലവിൽ വന്നത്?

1945 ഒക്ടോബർ 24

2215. മനുഷ്യശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?

ഗര്‍ഭാശയ പേശി

2216. കണ്ണൂരിലെ സെന്‍റ് ആഞ്ചലോ കോട്ട നിർമ്മിച്ചത്?

പോർച്ചുഗീസുകാർ (അൽമേഡാ)

2217. ശ്രീലങ്ക യുടെ ദേശീയപക്ഷി?

കാട്ടു കോഴി

2218. ഒഡീഷയുടെ ക്ലാസിക്കല്‍ നൃത്ത രൂപം?

ഒഡീസ്സി

2219. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

2220. ലൂസിഫെർ എന്നറിയപ്പെടുന്ന ഗ്രഹം ?

ശുക്രൻ

Visitor-3910

Register / Login