Back to Home
Showing 5401-5425 of 15554 results

5401. കുമാരനാശാനെ ‘ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്?
ഡോ.പൽപു
5402. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ധി?
കരൾ
5403. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?
ശിവശതകം
5404. ചണ്ഡാലഭിക്ഷുകിയിലെ കഥാപാത്രമാണ്?
മാതംഗി.
5405. ആന - ശാസത്രിയ നാമം?
എലിഫസ് മാക്സി മസ്
5406. സൂര്യതാപത്തിന് കാരണമാകുന്ന വികിരണം?
അൾട്രാവയലറ്റ് കിരണങ്ങൾ
5407. 1443-44 ൽ കേരളം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി?
അബ്ദുൾ റസ്സാക്ക്
5408. പള്ളിവാസല്‍ സ്ഥിതി ചെയ്യുന്ന നദി?
മുതിരപ്പുഴ (പെരിയാര്‍)
5409. ‘അരങ്ങു കാണാത്ത നടൻ’ ആരുടെ ആത്മകഥയാണ്?
തിക്കൊടിയൻ
5410. നാഗസാക്കിയിൽ വീണ ബോംബിന്‍റെ പേര്?
ഫാറ്റ്മാൻ
5411. ഇന്തോനേഷ്യക്ക് സ്വതന്ത്ര്യം നേടിക്കൊടുത്ത നേതാവ്?
അഹമ്മദ് സുകോർണോ
5412. അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല?
മലപ്പുറം
5413. കോന്നി വന മേഖലയെ കേരളത്തിലെ ആദ്യ റിസർവ്വ് വനമായി പ്രഖ്യാപിച്ച വർഷം?
1888
5414. ചൊവ്വയെ ഗ്രീക്കുകാർ എന്തിന്റെ ദേവനായിട്ടാണ് ആരാധിക്കുന്നത് ?
യുദ്ധദേവൻ
5415. കേരളത്തിലെ ഏറ്റവും വലിയ കോട്ട?
ബേക്കൽ കോട്ട
5416. ചൈന; കൊറിയ; ജപ്പാൻ; വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ ജലക്ഷത്രം എന്ന് അറിയപ്പെടുന്ന ഗ്രഹം?
ബുധൻ (Mercury)
5417. നൈജറിന്‍റെ നാണയം?
സി.എഫ്.എ ഫ്രാങ്ക്
5418. അലങ്കാര മത്സ്യങ്ങളുടെ റാണി?
ഏഞ്ചൽ ഫിഷ്
5419. ജലത്തിലൂടെ പകരുന്ന രോഗങ്ങൾ?
കോളറ; ടൈഫോയിഡ്; എലിപ്പനി; ഹെപ്പറ്റൈറ്റിസ്; വയറുകടി; പോളിയോ മൈലറ്റിസ്
5420. അയൺ ചാൻസിലർ എന്നറിയപ്പെടുന്നത്?
ഓട്ടോവൻ ബിസ് മാർക്ക്
5421. പരാലിസിസ് ബാധിക്കുന്ന ശരീരഭാഗം?
നാഡീവ്യവസ്ഥ
5422. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?
മൈറ്റോ കോൺട്രിയ
5423. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത്?
ഡച്ചുകാർ
5424. ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം?
ഓസ്‌ട്രേലിയ
5425. ഗുരുവായൂർ സത്യാഗ്രഹം നടന്ന വര്‍ഷം?
1931

Start Your Journey!