Questions from പൊതുവിജ്ഞാനം

2141. ബംഗ്ളാദേശിൽ പദ്മ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി?

ഗംഗ

2142. ‘നവഭാരത ശില്പികൾ’ എന്ന കൃതിയുടെ രചയിതാവ്?

കെ.പി.കേശവമേനോൻ’

2143. ഒരു ഗാനത്തിന്‍റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്?

പല്ലവി

2144. ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

വില്യം ഹെർഷൽ

2145. സപ്താംഗ സിദ്ധാന്തം (കൌടില്യന്‍റെ) അനുസരിച്ച് രാഷ്ട്രത്തിന് എത്ര ഘടകങ്ങളുണ്ട്?

7

2146. ഏറ്റവും കുറച്ച് കാലം മന്ത്രിയായിരുന്ന വ്യക്തി?

എം.പി. വീരേന്ദ്രകുമാര്‍

2147. ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ സംഘടന?

മുക്തി ബാഹിനി

2148. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം?

1940

2149. പണ്ഡിറ്റ് കറുപ്പന്‍റെ ഗൃഹത്തിന്‍റെ പേര്?

സാഹിത്യ കുടീരം

2150. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?

തിരുവനന്തപുരം- മുംബൈ

Visitor-3482

Register / Login