Questions from പൊതുവിജ്ഞാനം

2121. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

ശരീരം ഹാജരാക്കുക

2122. ഗ്രേറ്റ് ബാത്ത് കണ്ടെത്തിയ സംസ്ക്കാരം ഏത്?

മോഹൻജൊദാരോ

2123. വ്യക്തമായ കാഴ്ചശക്തിയുടെ ശരിയായ അകലം?

25 സെ.മി

2124. ചന്ദ്രയാൻ - 1 എത്ര ദിവസമാണ് പ്രവർത്തനനിരതമായിരുന്നത് ?

312 ദിവസം

2125. * ആധുനിക ല 'പാ വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയത്?

സ്വാതി തിരുനാൾ- 1837

2126. ദേശീയ വരുമാനം കണക്കാക്കുന്ന ഇന്ത്യയിലെ സ്ഥാപനം ഏത്?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ (CS0)

2127. ലോകത്തിലെ ഏറ്റവും വലിയ നദീമുഖം?

ഓബ്

2128. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ?

ഗോട്ടാർഡ്(സ്വിറ്റ്സർലൻഡിലെ;ആൽപ്സ് പർവ്വതത്തിൽ)

2129. സൂര്യന്റെ പലായന പ്രവേഗം?

618 കി.മീ / സെക്കന്‍റ്

2130. മനുഷ്യൻ ക്രിത്രിമമായി നിർമ്മിച്ച ആദ്യ മൂലകം?

ടെക്നീഷ്യം

Visitor-3748

Register / Login