Questions from പൊതുവിജ്ഞാനം

2101. ' എ മൈനസ് ബി ' എന്ന കൃതിയുടെ കര്ത്താവ്?

കോവിലൻ

2102. മൂങ്ങയ്ക്ക് പകൽ വെളിച്ചത്തിൽ കാഴ്ച കുറയാനുള്ള കാരണം?

കോൺകോശങ്ങളുടെ അപര്യാപ്തത

2103. തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?

ബാലരാമപുരം

2104. വാനില; ചോളം; പേരക്ക; മധുരക്കിഴങ്ങ് ഇവയുടെ ജന്മദേശം?

ബ്രസീൽ

2105. "ബ്യുറോക്രസി" പ്രമേയമാകുന്ന മലയാറ്റൂരിന്‍റെ കൃതി?

യന്ത്രം

2106. രക്തകുഴലുകളിൽ നിന്നും ഹൃദയത്തിലേയ്ക്ക് തിരികെ രക്തം ഒഴുകാതെ സഹായിക്കുന്ന വാൽവ്?

അർധചന്ദ്രാകാര വാൽവ് (Semilunar Valve )

2107. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ളത് ഏത് സംസ്ഥാനത്തു നിന്നാണ്?

ഉത്തർപ്രദേശ്

2108. നായകളുടെ ശ്രവണ പരിധി?

67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

2109. റൂമറ്റിസം ബാധിക്കുന്ന ശരീര ഭാഗം?

അസ്ഥി സന്ധികളെ

2110. ‘നാഗനന്ദം’ എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

Visitor-3575

Register / Login