Questions from പൊതുവിജ്ഞാനം

2091. ‘നാഷണൽ അസംബ്ലി ഓഫ് പീപ്പിൾസ് പവ്വര്‍’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ക്യൂബ

2092. തിരുവിതാംകൂറിൽ ഫിംഗർപ്രിന്‍റ് ബ്യൂറോ; ഹസ്തലിഖിത ലൈബ്രറി; വർത്തമാന പത്ര നിയമം എന്നിവ ആരംഭിച്ചത് ആരുടെ കാലത്ത്?

ശ്രീമൂലം തിരുനാൾ

2093. ഗോയിറ്റർ ബാധിക്കുന്ന ശരീരഭാഗം?

തൈറോയിഡ് ഗ്രന്ധി

2094. അധസ്ഥിതരുടെ ഉന്നമനത്തിനായി ബഹിഷ്കൃത ഹിതകാരിണി സഭ സ്ഥാപിച്ചത്?

ബി.ആർ.അംബേദ്കർ

2095. കോട്ടോ പാക്സി അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഇക്വഡോർ

2096. പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?

പ്ലാസ്മാ

2097. എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി?

ഒരു ദേശത്തിന്‍റെ കഥ (1980)

2098. ‘കേരളാ എലിയറ്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.എൻ കക്കാട്

2099. ലോകത്തിലെ ഏറ്റവും വലിയരാജ്യം?

റഷ്യ

2100. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മൗസിൻറം ഏത് സംസ്ഥാനത്താണ്?

മേഘാലയ

Visitor-3711

Register / Login