Back to Home
Showing 5176-5200 of 15554 results

5176. രക്തധമനികളുടെ ഇലാസ്തികത നഷ്ടപ്പാടുമ്പോൾ ഉണ്ടാകുന്ന രോഗം?
ഹൈപ്പർടെൻഷൻ
5177. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?
പനമ്പളളി ഗോവിന്ദമേനോൻ
5178. ധർമ്മപരിപാലനയോഗത്തിന്‍റെ മുൻഗാമി എന്നറിയപ്പെടുന്നത്?
വാവൂട്ടുയോഗം
5179. പെരിയാർ ലീസ് എഗ്രിമെന്‍റ് 1970 ൽ പുതുക്കി നൽകിയ മുഖ്യമന്ത്രി?
സി.അച്യുതമേനോൻ
5180. നേപ്പാളിലെ സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്?
പുഷ്പ കമൽ ദഹാൽ
5181. ഭ്രൂണങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
എംബ്രിയോളജി
5182. മലയാളത്തിലെ ആദ്യത്തെ സംസ്കൃത സന്ദേശകാവ്യം?
ശുക സന്ദേശം
5183. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
എള്ള്
5184. ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പാലം?
ബോസ്ഫറസ് പാലം- തുർക്കി
5185. ജ്യോതിശാസ്ത്ര നിരീക്ഷണത്തിനായി ദൂരദർശിനി ആദ്യമായി ഉപയോഗിച്ചത്?
ഗലീലിയോ ഗലീലി
5186. ഇന്ദിരാഗാന്ധി എന്നറിയപ്പെടുന്നത്?
ഒരിനം ചെമ്പരത്തിപ്പൂവ്
5187. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നല്കിയ രാജാവ്?
കോട്ടയം കേരള വർമ്മ പഴശ്ശിരാജാ
5188. ഷഡ്കാല ഗോവിന്ദ മാരാർ ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു?
സ്വാതി തിരുനാൾ
5189. ‘ഹർഷ ചരിതം’ എന്ന കൃതി രചിച്ചത്?
ബാണഭട്ടൻ
5190. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക്?
നെയ്യാർ
5191. ഫ്രാൻസിനേയും ജർമ്മനിയേയും വേർതിരിക്കുന്ന പർവ്വതനിര?
വോസ് ഗെസ് പർവ്വതനിര
5192. മലപ്പുറത്തിന്‍റെ ഊട്ടി?
കൊടികുത്തിമല
5193. 1492 ൽ വെസ്റ്റ് ഇൻഡീസിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ?
ക്രിസ്റ്റഫർ കൊളംബസ്
5194. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി?
സി. അച്യുതമേനോൻ
5195. ‘ഇന്‍ററസ്റ്റ് ആന്‍റ് മണി’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?
ജോൺ മെയിനാർഡ് കെയിൻസ്
5196. ആഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?
കെന്നത്ത് കൗണ്ട
5197. ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ് ട്രക്കോമ?
കണ്ണ്
5198. ഫാമിലി പ്ലാനിങ്ങ് / ഫാമിംഗ് വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
2014
5199. ഒരു വിഷയത്തിൽ നോബൽ സമ്മാനം പരമാവധി എത്ര പേർക്ക് പങ്കിടാം?
മൂന്ന്
5200. ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?
ജിയോമോർഫോളജി. Geomorphology

Start Your Journey!