Questions from പൊതുവിജ്ഞാനം

2061. രണ്ടാം ലോക മഹായുദ്ധ രക്ത സാക്ഷി മണ്ഡപം?

കൊഹിമ യുദ്ധ സ്മാരകം.

2062. ന്യൂസിലാന്‍ഡിന്‍റെ ദേശീയപക്ഷി?

കിവി

2063. ഏറ്റവും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ട രണ്ടാമത്തെ ജില്ല?

പാലക്കാട്

2064. ജൂഹു ബീച്ച് എവിടെയാണ്?

മുംബൈ

2065. എട്ടുകാലിയുടെ ശ്വസനാവയവം?

ബുക്ക് ലംഗ്സ്

2066. കേരളത്തിലെ ബ്ലോക്ക് പഞ്ചായത്തുകൾ?

152

2067. യൂറോപ്പിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോട്ടർഡാം

2068. യു.എൻ പൊതുസഭ (general Assembly) യുടെ പ്രഥമ പ്രസിഡന്‍റ്?

പോൾ ഹെൻറി സ്പാക് - ബെൽജിയം

2069. കേരളത്തിന്‍റെ അക്ഷര നഗരം?

കോട്ടയം

2070. SPCA യുടെ പൂർണ്ണരൂപം?

Society for the prevation of cruelty to Animals

Visitor-3958

Register / Login