2051. പദാർത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ?
ഫെർമിയോണിക്ക് കണ്ടൻസേറ്റ്
2052. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ?
ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ
2053. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്?
പട്ടം താണുപിള്ള
2054. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ?
കാല്‍സ്യം കാര്‍ബൈഡ്
2055. ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ക്ഷേത്രോത്സവം?
ആറ്റുകാൽ പൊങ്കാല
2056. കെപിഎസിയുടെ ആസ്ഥാനം?
കായംകുളം
2057. ഇരുമ്പ് കാർബണുമായി ചേർന്നുണ്ടാകുന്ന ലോഹ സങ്കരം?
Steel
2058. കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ?
അശോകന്‍റെ രണ്ടാം ശിലാശാസനം
2059. കേരളത്തില്‍ നടപ്പിലാക്കിയ കമ്പ്യുട്ടര്‍ സാക്ഷരത പദ്ധതി?
അക്ഷയ
2060. യക്ഷഗാനം ഏത് ജില്ലയിൽ കാണപ്പെടുന്ന കലാരൂപമാണ്?
കാസർഗോഡ്