Questions from പൊതുവിജ്ഞാനം

2041. ശുദ്ധമായ സെല്ലുലോസിന് ഉദാഹരണം?

പഞ്ഞി

2042. ആസ്ത്രേലിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

ദ ലോഡ്ജ്

2043. റഷ്യന്‍ സാഹിത്യകാരന്‍ ദസ്തയോവ്സ്കി കഥാപാത്രമാകുന്ന പെരുമ്പടവത്തിന്‍റെ നോവല്‍?

ഒരു സങ്കീര്‍ത്തനം പോലെ

2044. അമസോൺ നദി കണ്ടെത്തിയത്?

ഫ്രാൻസിസ്കോ ഒറിലിയാന

2045. ലോകത്തിലെ ഏറ്റവും വലിയ എയർലൈൻ?

ഡെൽറ്റാ എയർലൈൻസ് (യു. എസ്.എ)

2046. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡി?

ആന്റിബോഡി B

2047. ദ്രാവകാവസ്ഥയിലുള്ള അലോഹം?

ബ്രോമിൻ

2048. പോഷണത്തെ (Nutrition) ക്കുറിച്ചുള്ള പ0നം?

ട്രൊഫോളജി

2049. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി?

ഉമ്മൻ ചാണ്ടി

2050. മെയ്ഫ്ലൂവറിലെ 102 യാത്രക്കാർ ഏത് പേരിലാണ് അമേരിക്കയിൽ അറിയപ്പെടുന്നത്?

തീർഥാടകർ

Visitor-3729

Register / Login