Questions from പൊതുവിജ്ഞാനം

2011. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ശ്രീകാര്യം

2012. ‘കമ്പരാമായണം’ എന്ന കൃതി രചിച്ചത്?

കമ്പർ

2013. ഈജിപ്ഷ്യൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

അബ്ദീൻ കൊട്ടാരം

2014. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത?

മേരി അന്റോയിനെറ്റ്

2015. കബനി നദി പതിക്കുന്നത്?

കാവേരി നദിയില്‍

2016. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം?

പെരുന്ന

2017. കേരളത്തിലെ ആദ്യ വനിത ഐ.എ.എസ്?

അന്ന മല്ഹോത്ര

2018. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം?

10 കിലോഗ്രാം

2019. ഹൃദയവും ഹൃദയ രോഗങ്ങളും സംബന്ധിച്ച പഠനം?

കാർഡിയോളജി

2020. ഇൻഡ്യൻ മാക്യവല്ലി എന്നറിയപ്പെടുന്നത് ആര് ?

വിഷ്ണു ഗുപ്തൻ

Visitor-3056

Register / Login