Questions from പൊതുവിജ്ഞാനം

1991. സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം

1992. പ്രാണികളെ തിന്നുന്ന ഒരു സസ്യം?

നെപ്പന്തസ്

1993. പൾസറുകളെ ആദ്യമായി നിരീക്ഷിച്ചത് ?

ജോസെലിൻ ബേൽ ബേർണൽ (1967)

1994. കുട്ടനാടിന്‍റെ കഥാകാരൻ?

തകഴി ശിവശങ്കരപ്പിള്ള

1995. സഹോദരന്‍ കെ. അയ്യപ്പന്‍ എന്ന കൃതി രചിച്ചത്?

എം.കെ.സാനു

1996. ലോകത്തിലെ ആദ്യത്തെ നിയമദാതാവ്?

ഹമുറാബി

1997. ചന്ദ്രഗ്രഹണം സംഭവിക്കുന്നത്?

സൂര്യനും ചന്ദ്രനും മധ്യത്തായി ഭൂമി എത്തുമ്പോൾ

1998. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന?

എൻ.എസ്.എസ്

1999. എൻജിൻ ഭാഗങ്ങൾ നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം?

സിലുമിൻ

2000. ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

Visitor-3900

Register / Login