Questions from പൊതുവിജ്ഞാനം

1961. ഹൈഡ്രജന്‍റെ വ്യാവസായികോത്പാദനം?

ബോഷ് (Bosh)

1962. തിമിംഗലം യുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

1963. സൂപ്പര്‍ ലിക്വിഡ് എന്ന പേരില്‍ അറിയപ്പെടുന്ന പദാര്‍ത്ഥം?

ഗ്ലാസ്

1964. ജീവികളും അവയുടെ ചുറ്റുപാടുകളും സംബന്ധിച്ച ശാസ്ത്രീയ പഠനം?

ഇക്കോളജി

1965. കിഴക്കൻ തിമൂറിന്‍റെ തലസ്ഥാനം?

ദിലി

1966. കൊച്ചി രാജാക്കൻമാരുടെ നാണയങ്ങൾ?

പുത്തൻ

1967. തൊണ്ട മുള്ള് എന്നറിയപ്പെടുന്ന രോഗം?

ഡിഫ്തീരിയ

1968. നേന്ത്രപ്പഴത്തിലെ ആസിഡ്?

ഓക്സാലിക് ആസിഡ്

1969. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ നാണയം?

സ്വിസ് ഫ്രാങ്ക്

1970. പൂര്‍ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ നഗരം?

തിരുവനന്തപുരം

Visitor-3876

Register / Login