Questions from പൊതുവിജ്ഞാനം

1901. തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി?

കുമാരനാശാൻ

1902. ‘പുഴ പിന്നെയും ഒഴുകുന്നു’ എന്ന കൃതിയുടെ രചയിതാവ്?

പി.ഭാസ്ക്കരൻ

1903. പാമ്പാസ്; ലാനോസ് എന്നീ പുൽമേടുകൾ കാണപ്പെടുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

1904. ഓട്ടോമൻ തുർക്കി സാമ്രാജ്യ സ്ഥാപകൻ?

ഉസ്മാൻ ഖലീഫാ

1905. മലേഷ്യയുടെ നാണയം?

റിംഗിറ്റ്

1906. ജബൽപൂർ ഏതു നദിക്കു തീരത്താണ്?

നർമ്മദ

1907. മഹാഭാരതത്തിലെ അദ്ധ്യായങ്ങളെ തിരിക്കപ്പെട്ടിരിക്കുന്നത് എങ്ങനെ?

പർവങ്ങളായി

1908. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്?

വൈകുണ്ഠസ്വാമികള്‍‍‍‍‍‍

1909. ജീവകം B2 യുടെ രാസനാമം?

റൈബോ ഫ്ളാവിൻ

1910. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്?

ലൂക് മൊണ്ടെയ്നർ

Visitor-3944

Register / Login