Back to Home
Showing 4676-4700 of 15554 results

4676. തെക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
ആമസോൺ
4677. ഇന്ത്യിലെ ഏറ്റവും വലിയ കേന്ദ്രഭണ പ്രദേശം?
ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
4678. യു.എൻ. പൊതുസഭയിൽ പ്രസംഗിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി?
യുഗരത്ന
4679. ഹൃസ്വദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏതാണ്?
കോൺകേവ് ലെൻസ്
4680. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവത്കരന്ന പഞ്ചായത്ത്?
വെള്ളനാട് (തിരുവനന്തപുരം)
4681. ബേപ്പൂര്‍ വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
മുത്തങ്ങ വന്യജീവി സങ്കേതം
4682. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്‍റെ പേരെന്ത്?
കേരളനിര്‍ണ്ണയം (വരരുചി)
4683. ലോക വാർത്താവിനിമയ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?
1983
4684. ഐസ്‌ലന്‍റ്ന്റിന്‍റെ തലസ്ഥാനം?
റെയ്ക് ജാവിക്
4685. പട്ടികവര്‍ഗ്ഗക്കാര്‍ കൂടുതലുള്ള ജില്ല?
വയനാട്
4686. ബൗദ്ധിക സ്വത്ത് ദിനം?
ഏപ്രിൽ 26
4687. യേശുക്രിസ്തു വിന്‍റെ ജീവിത കാലഘട്ടം?
BC 4 - AD 29
4688. ‘അളകാവലി’ എന്ന കൃതിയുടെ രചയിതാവ്?
ഇടശ്ശേരി ഗോവിന്ദൻ നായർ
4689. സുനാമി മുന്നറിയിപ്പ് കേന്ദ്രം കേരളത്തില്‍ ആദ്യമായി സ്ഥാപിച്ചത്?
വിഴിഞ്ഞം
4690. ഏറ്റവും കൂടുതല്‍ കരിമ്പ് ഉല്പ്പാദിപ്പിക്കുന്ന രാജ്യം?
ബ്രസീൽ
4691. മിറക്കിൾ റൈസ് എന്നറിയപ്പെടുന്നത്?
ഐ.ആർ 8
4692. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?
ചട്ടമ്പിസ്വാമികള്‍.
4693. ഇറാന്‍റെ ദേശീയപക്ഷി?
വാനമ്പാടി
4694. കണ്ണിലെ അണുബാധ തടയാൻ കണ്ണുനീരിൽ അടങ്ങിയിരിക്കുന്ന രാസാഗ്നി?
ലൈസോസൈം
4695. 'കേരള മോപ്പസാങ്ങ് ' എന്നറിയപ്പെട്ടതാര്?
തകഴി ശിവശങ്കര പിളള
4696. ഏറ്റവും വലിയ മത്സ്യം?
വെയിൽ ഷാർക്ക്
4697. ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യയുടെ ആദ്യത്തെ കന്‍റോണ്‍മെന്‍റ്?
ഫര്‍ക്കോര്‍ വ്യോമത്താവളം (തജിക്കിസ്ഥാന്‍)
4698. മുന്തിരിനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?
നാസിക്ക്
4699. മെസപ്പൊട്ടേമിയൻ ജനതയുടെ അളവ് തൂക്ക സമ്പ്രദായം അറിയപ്പെട്ടിരുന്നത്?
മൈന
4700. ഫോസിലുകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം?
പാലിയന്റോളജി Palentology

Start Your Journey!