Questions from പൊതുവിജ്ഞാനം

1861. ഇന്ത്യയിലെ പ്രഥമ ഉരുക്കു നിർമാ ണശാല എവിടെ ആരംഭിച്ചു?

ജംഷഡ്പൂരിൽ

1862. റോ വിംഗിൽ തുഴച്ചിലുക്കാർ വഞ്ചി തുഴയുന്നത്?

പിന്നോട്ട്

1863. ന്യൂസിലാന്‍റ്ന്റിന്‍റെ നാണയം?

ന്യൂസാലാൻന്‍റ് ഡോളർ

1864. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

ശൈവപ്രകാശ സഭ

1865. ശ്രീനാരായണഗുരു സത്യം ധര്‍മ്മം ദയ സ്നേഹം എന്നീ വാക്കുകള്‍ കൊത്തിയ ഫലകം പ്രതിഷ്ഠിച്ച ക്ഷേത്രം?

മുരിക്കുംപുഴ ക്ഷേത്രം.

1866. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?

25 വയസ്

1867. ചക്കുളത്ത്‌ കാവ് ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

1868. ഫോട്ടോ ഇലക്ട്രിക് പ്രഭാവം ആവിഷ്ക്കരിച്ചത്?

ഹെൻട്രിച്ച് ഹെർട്സ്

1869. പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം?

ചുവപ്പ്

1870. ഫ്ളൂർ സ്പാർ - രാസനാമം?

കാത്സ്യം ഫ്ളൂറൈഡ്

Visitor-3799

Register / Login