Questions from പൊതുവിജ്ഞാനം

1781. സിമന്‍റ് കണ്ടുപിടിച്ചത്?

ജോസഫ് ആസ്പിഡിൻ

1782. തീർത്ഥാടക പിതാക്കൻമാൻ (Pilgrim Fathers ) സഞ്ചരിച്ചിരുന്ന കപ്പൽ?

മെയ് ഫ്ളവർ

1783. മംഗൾയാൻ വിക്ഷേപണ സമയത്തെ ഭാരം?

1337 കി.ഗ്രാം

1784. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം?

ഹൈഡ്രജന്‍ സള്‍ഫൈഡ്

1785. ഡൽഹി സ്ഥാപിച്ച വംശം?

തോമാരവംശം

1786. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ?

5500 degree സെൽഷ്യസ്

1787. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?

കിരൺബേദി

1788. സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള താമ്ര പത്രം നൽകി രാജ്യം ആനന്ദ തീർത്ഥന ആദരിച്ചവർഷം?

1972

1789. ജയ്പുർ കാലുകൾ കണ്ടു പിടിച്ചത്?

പി.കെ.സേഥി

1790. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

Visitor-3310

Register / Login