Questions from പൊതുവിജ്ഞാനം

1771. സൗരയൂഥത്തിലെ രണ്ടാമത്തെ വലിയ ഗ്രഹം?

ശനി (Saturn)

1772. ഓസോൺ കവചമുള്ള അന്തരീക്ഷ പാളി?

സ്ട്രാറ്റോസ്ഫിയർ

1773. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അഗസ്ത്യമല

1774. ഇന്ത്യയുടെ ദേശീയചിഹ്നം?

അശോകസ്തംഭം

1775. ഐസോടോപ്പ് കണ്ടുപിടിച്ചത്?

ഫ്രെഡറിക് സോഡി

1776. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

1995 മാര്‍ച്ച് 14

1777. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

1778. കിയ്പ്പർ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന കുള്ളൻ ഗ്രഹങ്ങൾ?

പ്ലൂട്ടോ;ഇറിസ്

1779. കോഴിമുട്ട കൃത്രിമമായി വിരിയിക്കുന്ന ഊഷ്മാവ്?

37.5° C

1780. ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന മ്യൂസിയം?

ലൂവ്ര് മ്യൂസിയം-പാരീസ്

Visitor-3973

Register / Login