Questions from പൊതുവിജ്ഞാനം

1761. 1960 ൽ കാസർഗോഡു നിന്നും തിരുവനന്തപുരം വരെ കാൽനട ജാഥ നയിച്ചത്?

എ.കെ ഗോപാലൻ

1762. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ?

ഐസോബാര്‍

1763. ഗുരുത്വാകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

ജിയോട്രോപ്പിസം(Geoleophism)

1764. കേരളത്തിലെ ഏക സൈബർ പഞ്ചായത്ത്?

ഇടമലക്കുടി

1765. ബുദ്ധ വിഗ്രഹമായ 'കരിമാടിക്കുട്ടൻ' കണ്ടടുത്ത സ്ഥലം?

അമ്പലപ്പുഴയ്ക്കടുത്തുള്ള കരുമാടി എന്ന സ്ഥലത്തിനടുത്ത്

1766. പട്ടുനൂൽ കൃഷി സംബന്ധിച്ച പ0നം?

സെറികൾച്ചർ

1767. പുനലൂര്‍ തൂക്കുപാലം പണികഴിപ്പിച്ചത്?

1877

1768. ‘യവനിക’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

1769. വാഴപ്പഴം;തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

1770. Great Warrier എന്നറിയപ്പെട്ട ഈജിപ്ഷ്യൻ രാജാവ്?

തൂത്ത്മോസ് I

Visitor-3363

Register / Login