Questions from പൊതുവിജ്ഞാനം

1741. ‘എന്‍റെ ജീവിത സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

മന്നത്ത് പത്മനാഭൻ

1742. 1 കുതിരശക്തി എത്ര വാട്ട് ആണ്?

746 W

1743. സ്വന്തം കുതിരയെ കോൺസലായി പ്രഖ്യാപിച്ച റോമൻ ചക്രവർത്തി?

കലിഗുള

1744. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്?

സേഫ്റ്റി ഗ്ലാസ്

1745. ( ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നു)

0

1746. വൈദ്യുത ബൾബുകളിൽ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നത്?

ടങ്സ്റ്റൺ

1747. അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

ശ്രീകണ്ഠൻ (മൂഷകരാജാവ്)

1748. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്?

സാമൂതിരിമാർ

1749. കേരളത്തില്‍ ആദ്യമായി അമ്മത്തൊട്ടില്‍ സ്ഥാപിതമായത്?

തിരുവനന്തപുരം

1750. The Zamorines of Calicut എന്ന കൃതിയുടെ കർത്താവ്?

കെ.വി.കൃഷ്ണയ്യർ

Visitor-3668

Register / Login