Questions from പൊതുവിജ്ഞാനം

1621. പാക്കിസ്ഥാന്‍റെ ദേശീയചിഹ്നം?

ചന്ദ്രക്കല

1622. കാറ്റിന്‍റെ ഗതിയറിയാനുള്ള ഉപകരണം?

വിൻഡ് വെയിൻ

1623. കേരള കിസീഞ്ജർ എന്ന് അറിയപ്പെടുന്നത്?

ബേബി ജോൺ

1624. മഹാത്മ അയ്യങ്കാളി എന്ന ചിത്രം സംവിധാനം ചെയ്തത് ?

സൂര്യദേവ

1625. മന്നം ഷുഗർ മില്ലിന്‍റെ ആസ്ഥാനം?

പന്തളം (പത്തനംതിട്ട)

1626. അധുനിക ജ്യോതിശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

കോപ്പർനിക്കസ് (പോളണ്ട് )

1627. അമേരിക്കൻ പ്രസിഡന്റിന്‍റെ കാലാവധി എത്ര വർഷമാണ്?

4

1628. ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

1629. ഹരിക്കെയിനിന്‍റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്നത്?

സാഫിർ സിംപ്സൺ സ്കെയിൽ

1630. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്?

മുല്ലപ്പെരിയാര്‍

Visitor-3104

Register / Login