Questions from പൊതുവിജ്ഞാനം

1561. പാതിരാ സൂര്യന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നോർവേ

1562. നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം?

33

1563. ശബരി ഡാം സ്ഥിതി ചെയ്യുനത്?

പമ്പാ നദി

1564. യു.എന്നിന് ആസ്ഥാനമന്ദിരം പണിയാൻ 18 ഏക്കർ ഭൂമി സൗജന്യമായി നല്കിയ അമേരിക്കൻ കോടീശ്വരൻ?

ജോൺ ഡി. റോക്ക് ഫെല്ലർ

1565. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്?

ജോവിയൻ ഗ്രഹങ്ങൾ

1566. ലൈബീരിയയുടെ തലസ്ഥാനം?

മൺറോവിയ

1567. ഒട്ടകം; ഒട്ടകപക്ഷി എന്നിവയുടെ കാല്‍ വിരലുകള്?

2

1568. മരിച്ച ഒരു പുരുഷന്‍റെ ഏറ്റവും താമസിച്ച് അഴുകുന്ന ശരീരഭാഗം?

പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate gland)

1569. ന്യൂക്ലിയർ ഫിസിക്സിന്‍റെ പിതാവ്?

ഏണസ്റ്റ് റൂഥർഫോർഡ്

1570. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?

മുതല

Visitor-3928

Register / Login