Questions from പൊതുവിജ്ഞാനം

15501. സൂര്യന്റെ പകുതിയിൽ താഴെ മാത്രം ദ്രവ്യമാനമുള്ള ചെറു നക്ഷത്രങ്ങൾ അറിയപ്പെടുന്നത്?

ചുവപ്പ് കുള്ളൻ ( Red Dwarf)

15502. മുട്ടയുടെ മഞ്ഞയിൽ ധാരാളമായി കാണുന്ന വൈറ്റമിൻ?

വൈറ്റമിൻ E

15503. ‘കോമ്രേഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍?

മൗലാനാ മുഹമ്മദ് അലി

15504. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം?

ചെന്നൈ (2014 ഫെബ് 27)

15505. കേരളത്തിൽനിന്നും എത്ര രാജ്യസഭാംഗങ്ങളുണ്ട്?

ഒൻപത്

15506. ലോകത്തും ഏറ്റവും വലിയ കരബന്ധിത രാജ്യം?

കസാക്കിസ്ഥാൻ

15507. "Zero" ഇല്ലാത്ത സംഖൃനു സമ്പ്രദായം?

റോമന്‍ സമ്പ്രദായം

15508. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ ആദ്യ ചൊവ്വ ദൗത്യം?

മംഗൾ യാൻ

15509. ജലവും പൊട്ടാസ്യവുമായുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കുന്ന വാതകം?

ഹൈഡ്രജൻ

15510. വയനാടിന്‍റെ കവാടം എന്നറിയപ്പെടുന്നത്?

ലക്കിടി

Visitor-3731

Register / Login