Questions from പൊതുവിജ്ഞാനം

15481. ‘വർത്തമാനപ്പുസ്തകം’ എന്ന യാത്രാവിവരണം എഴുതിയത്?

പാറേമ്മാക്കൽ തോമ്മാ കത്തനാർ

15482. തേയിലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്കാസിഡ്

15483. ഏറ്റവും ചെറിയ സമുദ്രം?

ആർട്ടിക് സമുദ്രം

15484. ബോഡി ബിൽഡേഴ്സ് എന്നറിയപ്പെടുന്ന പോഷക ഘടകം?

മാംസ്യം (Protein )

15485. സന്യാസിമാരുടെ നാട്?

കൊറിയ

15486. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്?

ലീകർ ബൂസിയർ

15487. വിശുദ്ധിയുടെ കവിത' എന്ന് വിശേഷിപ്പിക്കുന്നത് ആരുടെ കവിതകളെയാണ്?

ബാലാമണിയമ്മ

15488. ഏറ്റവും കുടുതല്‍ കാലം ISRO ചെയര്‍മാന്‍ ആയിരുന്ന വ്യക്തി?

സതീഷ് ധവാന്‍

15489. അന്ധർക്ക് വേണ്ടിയുള്ള ലിപി കണ്ടുപിടിച്ച ഫ്രഞ്ചുകാരൻ?

ലൂയി ബ്രയിൽ

15490. സെർബിയയുടെ നാണയം?

ദിനാർ

Visitor-3508

Register / Login