Questions from പൊതുവിജ്ഞാനം

15451. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് എന്താണ്?

ഓക്സിജന്‍

15452. കയര്‍ രചിച്ചത്?

തകഴി

15453. മാലിദ്വീപ് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

തീമുഗെ

15454. അഗ്നിശമനികളില്‍ തീയണക്കുന്നതിന് ഉപയോഗിക്കുന്ന വാതകം?

കാര്‍ബണ്‍ഡയോക്സൈഡ്

15455. ചൈനയ്ക്ക് ഹോങ്കോങ്ങ് തിരിച്ച് ലഭിച്ച വർഷം?

1997

15456. ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്?

കർണാടക ത്തിലെ മൈസൂരിൽ

15457. സെന്റിനൽ റേഞ്ച് എന്ന പർവ്വതനിര ഏവിടെ?

അന്റാർട്ടിക്ക

15458. അസ്സാമിലെ പുനക്കൃഷി രീതി?

ജും

15459. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്?

കുര്യാക്കോസ് ഏലിയാസ് ചാവറ

15460. കോട്ടയ്ക്കല്‍ ആയുര്‍വേദ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മലപ്പുറം

Visitor-3581

Register / Login