Questions from പൊതുവിജ്ഞാനം

15421. സ്വാസിലാന്‍റ്ന്റിന്‍റെ നാണയം?

ലിലാംഗെനി

15422. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം ?

സോഡിയം നൈട്രേറ്റ്

15423. അസ് പ് രില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

അസറ്റയില്‍ സാലി സിലിക്കാസിഡ്

15424. ലോകത്തിൽ ഏറ്റവും കൂടുതൽ ജൂതമതവിശ്വാ സികളുള്ള രാജ്യമേത്?

അമേരിക്ക

15425. ശാസത്രീയമായ മുയൽ വളർത്തൽ സംബന്ധിച്ച പ0നം?

കൂണികൾച്ചർ

15426. കോളംബം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ചത്?

ജോർഡാനൂസ്

15427. ഏറ്റവും ഉയർന്ന രക്തസമ്മർദ്ദമുള്ള ജന്തു?

ജിറാഫ്

15428. ബംഗാൾ ഉൾക്കടൽ ഏത് സമുദ്രത്തിന്‍റെ ഭാഗമാണ്?

ഇന്ത്യൻ മഹാസമുദ്രം

15429. സൈനിക സ്വേഛാധിപത്യം നിലനിന്നിരുന്ന ഗ്രീസിലെ ദ്വീപ്?

സ്പാർട്ട

15430. ഇന്ത്യയിലെ ഇംഗ്ലിഷ് ചാനൽ എന്നറിയപ്പെടുന്ന പുഴ?

മയ്യഴിപ്പുഴ

Visitor-3247

Register / Login