Questions from പൊതുവിജ്ഞാനം

15401. ആകാശവാണിയുടെ ഔദ്യോഗിക മുദ്രയിൽ കാണുന്ന വാക്യം?

ബഹുജന ഹിതായ ബഹുജനസുഹായ

15402. ഗാന്ധാരത്തിന്‍റെ പുതിയപേര്?

കാണ്ഡഹാർ

15403. ജർമ്മൻ എകീകരണത്തിന് നേതൃത്വം നല്കിയ പ്രഷ്യൻ രാജവ്?

കൈസർ വില്യം I

15404. നിറമില്ലാത്ത പ്ലാസ്റ്റിഡ്?

ലൂക്കോപ്ലാസ്റ്റ് (ശ്വേത കണം )

15405. ‘കേരളാ സ്കോട്ട്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

സി.വി രാമൻപിള്ള

15406. ഇന്ത്യയിലെ ആദ്യ കാർട്ടൂൺ മ്യൂസിയം സ്ഥാപിച്ച സ്ഥലം?

കായംകുളം

15407. ഒറീസയുടെ സംസ്ക്കാരിക തലസ്ഥാനം?

കട്ടക്ക്

15408. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം?

500 സെക്കൻഡ്

15409. കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം?

കോഴിക്കോട്

15410. ഓട്ടോവൻ ബിസ്മാർക്കിന്‍റെ നയം അറിയപ്പെടുന്നത്?

Blood and Iron policy

Visitor-3519

Register / Login