Questions from പൊതുവിജ്ഞാനം

1531. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്?

അസ്ട്രോണമിക്കൽ യൂണിറ്റ്

1532. ബൃഹത്സംഹിത രചിച്ചത്?

വരാഹമിഹിരൻ

1533. 2015 ലെ ലോക പരിസ്ഥിതി ദിന സന്ദേശം?

Seven Billion Dreams One Planet Consume with care

1534. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത്?

തെന്‍മല

1535. എഴുത്തച്ഛന്‍ കഥാപാത്രമാകുന്ന മലയാള നോവല്‍?

തീക്കടല്‍ കടഞ്ഞ് തിരുമധുരം

1536. നാണയനിർമ്മിതികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മുഹമ്മദ് ബിൻ തുഗ്ലക്ക്

1537. ഏത് വേദത്തിന്‍റെ ഉപവേദമാണ് ഗാന്ധർവ്വവേദം?

സാമവേദം

1538. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത്?

ഒട്ടകം

1539. പ്രാചീന കാലത്ത് ഗോശ്രീ എന്നറിയപ്പെട്ടിരുന്ന പ്രദേശം?

കൊച്ചി

1540. ശ്രീനാരായണ ഗുരുവിന്‍റെ മാതാപിതാക്കൾ?

മാടൻ ആശാൻ; കുട്ടിയമ്മ

Visitor-3573

Register / Login