Questions from പൊതുവിജ്ഞാനം

15381. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

15382. ബൂളിയൻ അൾജിബ്രായുടെ പിതാവ്?

ജോർജ്ജ് ബുൾ

15383. പത്മനാഭപുരം കൊട്ടാരം സ്ഥിതി ചെയ്യുന്നത്?

തക്കല (തമിഴ്നാട് )

15384. കിഴക്കിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഷാങ്ഹായ്

15385. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്?

ദേവദാരു

15386. കേരളത്തിന്‍റെ വൃന്ദാവനം?

മലമ്പുഴ

15387. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

15388. കേരളാ ഓദ്യോഗിക ഭാഷാ ആക്റ്റ് പാസ്സാക്കിയ വർഷം?

1969

15389. ബർമുഡ് ഗ്രാസ്എന്നറിയപ്പെടുന്നത്?

കറുകപ്പുല്ല്

15390. കസ്തൂരി മഞ്ഞൾ - ശാസത്രിയ നാമം?

കുർക്കുമ അരോമാറ്റിക്ക

Visitor-3851

Register / Login