Questions from പൊതുവിജ്ഞാനം

15371. നിവർത്തന പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി.കേശവൻ- 1935

15372. 1762 ൽ കൊച്ചിയും തിരുവിതാംകൂറുമായി ഒപ്പുവച്ച ഉടമ്പടി?

ശുചീന്ദ്രം ഉടമ്പടി

15373. ഏറ്റവും കൂടുതൽ കണ്ടുവരുന്ന രക്ത ഗ്രൂപ്പ്?

O+ve ഗ്രൂപ്പ്

15374. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

15375. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ച വ്യക്തി?

കെ.എം.മാണി

15376. ഏഷ്യയുടെ കവാടം?

ഫിലിപ്പൈൻസ്

15377. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്?

പട്ടം താണുപിള്ള

15378. കാലാവസ്ഥാപഠനത്തിനായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം?

കല്‍പ്പന-I

15379. 35-ം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത ഏക കേരള മുഖ്യ മന്ത്രി?

ഉമ്മന്‍ ചാണ്ടി

15380. ‘സ്തോത്ര മന്ദാരം’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

Visitor-3431

Register / Login