Questions from പൊതുവിജ്ഞാനം

15341. യൂറോപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ആദ്യ വനിതാ പ്രധാനമന്ത്രി?

മാർഗരറ്റ് താച്ചർ

15342. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ?

മേഘനാഥ് സാഹ

15343. റുമാനിയയുടെ ദേശീയപക്ഷി?

പെലിക്കൺ

15344. മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്?

- 39°C

15345. ആദ്യത്തെ പോർട്ടബിൾ കമ്പ്യൂട്ടർ?

ഓസ്‌‌ബോൺ - 1

15346. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി പാര്‍ക്ക്?

ടെക്നോപാര്‍ക്ക്

15347. കിഴക്കിന്‍റെ റോം; മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം?

ഗോവ

15348. സമ്പൂര്‍ണ്ണമായും വൈദ്യുതീകരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം?

ഹരിയാന

15349. വിയറ്റ്നാമിന്‍റെ ദേശീയ വൃക്ഷം?

മുള

15350. സ്വാസിലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

എംബാബേൻ;ലോബാംബ

Visitor-3247

Register / Login