Questions from പൊതുവിജ്ഞാനം

15331. ‘സ്ത്രീഹൃദയം വെളിച്ചത്തിൽ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

15332. കൊക്കോയുടെ ജന്മദേശം?

അമേരിക്ക

15333. ഡോളമൈറ്റ് എന്തിന്‍റെ ആയിരാണ്?

മഗ്നീഷ്യം

15334. യുവത്വേഹോർമോൺ എന്നറിയപ്പെടുന്നത്?

തൈമോസിൻ

15335. ലൂയീസ് കരോളിന്‍റെ ആലീസ് ഇൻ വണ്ടർലാന്‍റ് എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന വംശനാശം സംഭവിച്ച പക്ഷി?

ഡോഡോ പക്ഷി

15336. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത്?

ഗോദ രവിവർമ്മ

15337. റഷ്യയുടെ ആദ്യ പ്രസിഡന്‍റ്?

ബോറിസ് യെൽസിൻ

15338. കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഏതാണ്?

ഉദയാ

15339. ലോകത്തും ഏറ്റവും വലിയ കരബന്ധിത രാജ്യം?

കസാക്കിസ്ഥാൻ

15340. ഫ്രഞ്ച് ഭീകരതയുടെ പ്രതികമായി അറിയപ്പെട്ടിരുന്ന ബാസ്റ്റയിൻകോട്ട തകർക്കപ്പെട്ടത്?

1789 ജൂലൈ 14

Visitor-3764

Register / Login