Questions from പൊതുവിജ്ഞാനം

1521. ഏറ്റവും കൂടുതൽ ചിറകുവിരിക്കുന്ന പക്ഷി?

ആൽബട്രോസ്

1522. സേഫ്റ്റി പിൻ കണ്ടുപിടിച്ചത്?

വാൾട്ടർ ഹണ്ട്

1523. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്?

വക്കം മൌലവി

1524. ഒരു വൃക്ഷത്തിന്‍റെ പേരിലറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?

ചെന്തരുണി വന്യജീവി സങ്കേതം

1525. ജലഗ്രഹം എന്നറിയപ്പെടുന്നത് ?

ഭൂമി

1526. അമസോൺ നദി കണ്ടെത്തിയത്?

ഫ്രാൻസിസ്കോ ഒറിലിയാന

1527. പുന്നപ്ര വയലാർ സമരം നടന്ന വര്‍ഷം?

1946

1528. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം?

ചെക്കോ സ്ലോവാക്യ

1529. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ്?

സ്ഥാണ രവിവർമ്മ എ.ഡി. 849

1530. ആദ്യത്തെ കൃത്രിമ റബ്ബർ?

നിയോപ്രിൻ

Visitor-3077

Register / Login