Questions from പൊതുവിജ്ഞാനം

15171. വധിക്കപ്പെടുമ്പോൾ എബ്രഹാം ലിങ്കൺ കണ്ടു കൊണ്ടിരുന്ന നാടകം?

ഔവർ അമേരിക്കൻ കസിൻ

15172. ആവിയന്ത്രവും വിമാനവും അന്തർവാഹിനിയും ആദ്യമായി സൃഷ്ടിച്ച ചിത്രകാരൻ?

ലിയനാഡോ ഡാവിഞ്ചി

15173. മാർത്താണ്ഡവർമ്മയുടെ വ്യാപാര തലസ്ഥാനം?

മാവേലിക്കര

15174. ഗ്രേറ്റ് സ്ളേവ് തടാകം ഏത് രാജ്യത്താണ്?

ക്യാനഡ

15175. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

15176. തകഴി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?

ആലപ്പുഴ

15177. ആയ് രാജവംശത്തിന്‍റെ ആദ്യകാല ആസ്ഥാനം?

പൊതിയിൽ മല (ആയ്ക്കുടി)

15178. കേരളത്തിലെ സൈനിക സ്കൂള്‍ സ്ഥിതി ചെയ്യുന്നത്?

കഴക്കൂട്ടം

15179. കുലീന ലോഹങ്ങൾ?

സ്വർണ്ണം; വെള്ളി; പ്ലാറ്റിനം

15180. കേരള ഫിനാൻഷ്യൽ കോർപ്പറേഷ ന്‍റെ ആസ്ഥാനം എവിടെ?

തിരുവനന്തപുരം

Visitor-3295

Register / Login