Questions from പൊതുവിജ്ഞാനം

15161. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പുറക്കാട്

15162. പാവങ്ങളുടെ ആപ്പിൾ എന്നറിയപ്പെടുന്നത്?

തക്കാളി

15163. പൊതിയിൽ മല (ആയ്ക്കുടി)ഇപ്പോഴത്തെപ്പേര്?

അഗസ്ത്യകൂടം

15164. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി?

സെന്‍റ് ജർമ്മൻ ഉടമ്പടി- 1919 സെപ്റ്റംബർ 10

15165. ഏഷ്യയുടെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

പോം ചെങ്

15166. മൗറീഷ്യസിന്‍റെ നാണയം?

മൗറീഷ്യൻ റുപ്പീ

15167. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ?

എപ്പിഫൈറ്റുകൾ

15168. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യന്‍ പള്ളി?

സെന്‍റ് തോമസ് പള്ളി (കൊടുങ്ങല്ലൂര്‍)

15169. മെർലിയോൺ ശില്പം രൂപകല്പന ചെയ്തത് ആര്?

ജോൺ ആർബുത് നോട്ട്.

15170. അമേരിക്കയിലെ ആദ്യത്തെ സ്റ്റേറ്റ് എന്നറിയപ്പെടുന്നത്?

ഡെലാവർ

Visitor-3467

Register / Login