Questions from പൊതുവിജ്ഞാനം

15091. കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി?

പത്മരാമചന്ദ്രന്

15092. എന്‍.എസ്സ്.എസ്സിന്‍റെ ആദ്യ സെക്രട്ടറി?

മന്നത്ത് പത്മനാഭന്‍

15093. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം?

ചെക്കോ സ്ലോവാക്യ

15094. ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിച്ചതിൽ സഹകരിച്ച രാജ്യം?

നോർവ്വേ (1953)

15095. ജ്വലനത്തെ സഹായിക്കുന്ന വാതകം?

ഓക്സിജന്‍

15096. മിശ്രഭോജനം നടത്തിയതിനാല്‍ പുലയനയ്യപ്പന്‍ എന്ന് വിളിക്കപ്പെട്ടത്?

സഹോദരന്‍ അയ്യപ്പന്‍

15097. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മാസം?

ജൂലൈ

15098. കോഴിക്കറി പ്രസാദമായി നൽകുന്ന കേരളത്തിലെ ഹൈന്ദവ ക്ഷേത്രം?

മാടായിക്കാവ് ക്ഷേത്രം; കണ്ണൂർ

15099. സമുദ്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഓഷ്യനോഗ്രഫി Oceanography

15100. ഖേൽരത്ന അവാർഡ് നേടിയ ആദ്യവനിതയാര്?

കർണം മല്ലേശ്വരി

Visitor-3771

Register / Login