Questions from പൊതുവിജ്ഞാനം

15081. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

15082. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം?

മധ്യപ്രദേശ്

15083. മലയാളത്തിലെ ആദ്യ സൈബര്‍ നോവല്‍?

നൃത്തം

15084. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

15085. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന കോമൺവെൽത്ത് രാഷ്ട്രതലവൻമാരുടെ സമ്മേളനം?

ചോഗം (CHOGM - Commonwealth Heads of Governments Meeting ) (ആദ്യ സമ്മേളനം : സിംഗപ്പൂർ -1971

15086. നേപ്പാളിലെ സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ്?

പുഷ്പ കമൽ ദഹാൽ

15087. കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ -1741 ൽ

15088. ഇന്ത്യയുടെ ഡോൾഫിൻമാൻ?

പ്രൊഫ. രവീന്ദ്രകുമാർ സിങ്

15089. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങളുള്ള ഗ്രഹം ?

വ്യാഴം(Jupiter)

15090. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോളജി

Visitor-3554

Register / Login